Friday, February 19, 2010

16 february 2004

ഇന്നു ഞാന്‍ പഠിച്ചത്.
"പറയേണ്ടതില്‍ നിന്നും ഒരക്ഷരമോ ഒരു മൂളലോ കൂടുതലാകരുത്.
ഒരു പുഞ്ചിരികൊണ്ട് നേട്ടമുണ്ടാക്കാന്‍‌ കഴിയുന്നിടത്ത് വെറുതെ പതിനായിരം മൗനം പണിതുയ൪ത്തരുത്.
ഒരു മൗനം ആവശ്യമുള്ളപ്പോള്‍ ഏകനായിരുന്ന് പ്രാ൪ത്ഥിക്കുക, ചിന്തിക്കുക.

മൗനം അന്തസ്സുറ്റതായി പണിയപ്പെടട്ടെ.
ആയിരം അട്ടഹാസങ്ങളെക്കാള്‍ ഒരു പുഞ്ചിരിക്ക്‌ കഴിവുണ്ട്.
കോടി സംസാരത്തെക്കാള്‍ ഒരു മൗനത്തിനും!"

2 comments:

  1. "ഈ ഡയറി തീ൪ത്തു൦ സ്വകാര്യമാണ്. ഇതെന്റെ കാലശേഷ൦ വായിക്കപ്പെടേണ്ടതാകുന്നു. ഞനെന്റെ വീക്ഷണങ്ങള്‍ തൊട്ടുതൊട്ട് ഹൃദയത്തില്‍ തൊട്ട് എഴുതാ൯ ശ്രമിക്കുകയാണ്. ഒരു എഴുത്തുകാരനാവണമെന്നാണ് എന്റെ ഏറ്റവു൦ വലിയ ആഗ്രഹ൦".
    - ജ്യോനവന്‍

    ReplyDelete
  2. ആയിരം അട്ടഹാസങ്ങളെക്കാള്‍ ഒരു പുഞ്ചിരിക്ക്‌ കഴിവുണ്ട്.

    കോടി സംസാരത്തെക്കാള്‍ ഒരു മൗനത്തിനും..!

    ReplyDelete