ഇതെന്റെ സ്വകാര്യ ഡയറിയാണ്...
ഇതു വായിക്കാന്‍ തുനിയരുതേ...
ഇതില്‍; വ്യക്തിപരമായി ഞാനു൦
ബുദ്ധിപരമായി നിങ്ങളു൦ വിമ൪ശിക്കപ്പെട്ടേക്കാ൦.
'അക്ഷമ' നിങ്ങളെ അനുവദിക്കുന്നില്ലെങ്കില്‍...?!
ഇതിലെ വാക്കുകള്‍ നിങ്ങളില്‍ രഹസ്യമായിരിക്കട്ടെ.
Thursday, July 22, 2010
19 ഫെബ്രുവരി 2004
തരാമെന്നു പറഞ്ഞതു തരാതിരുന്നപ്പോള്‍ ചോദിക്കാഞ്ഞത് വലിയ കോട്ടമായിപ്പോയെന്ന് ഇപ്പോള്‍ ഞാന്‍ ഖേദിക്കുന്നു. സത്യം ഉണരട്ടെ! ഓര്‍മ്മകള്‍ വിരിയട്ടെ. ചിന്തകള്‍ പവിത്രമാകട്ടെ. അങ്ങനെ പറഞ്ഞ വാക്ക് പ്രവര്‍ത്തിച്ചു ഫലിപ്പിക്കാന്‍ കെല്പുള്ളവരാകട്ടെ-എല്ലാവരും.
No comments:
Post a Comment