Friday, February 5, 2010

29 January 2004

എന്‍റെ ഏകാന്തത എനിക്കു തിരിച്ചു കിട്ടും വരെ എന്‍റെ കവിതകള്‍...?

ഉച്ചത്തില്‍ ചൊല്ലാനാവാത്ത എന്‍റെ കവിതകളെയോ൪ത്ത്‌
വിചിത്രവിഹായുസ്സിന്‍റെ പടവുകളില്‍ ഞാന്‍ ഇരുളിനെയും
സത്യത്തെയും തമസ്കരിച്ച് തപസ്സു ചെയ്യും.

മൗനമായ തപസ്സ്!

സ൪ഗാത്മകത പുന൪ജ്ജനിയെ തേടുന്നു.
താളാത്മകത പ്രഗീതവദനത്തെയും.
ഏറ്റവും സുന്ദരമായ ദിവസത്തിന്‌ അങ്ങനെ അവസാനമാകുന്നു.

2 comments:

  1. ജ്യോനവന്‍, നിന്നെ ഇപ്പോഴും ഞാന്‍ വായിക്കുന്നു...

    ReplyDelete
  2. സ൪ഗാത്മകത പുന൪ജ്ജനിയെ തേടുന്നു.
    താളാത്മകത പ്രഗീതവദനത്തെയും..



    ജോനവന്‍, റിമമ്പറിംഗ് യു സോ ഡീപ്പ്ലി.. :(

    ReplyDelete