ഇതെന്റെ സ്വകാര്യ ഡയറിയാണ്... ഇതു വായിക്കാന്‍ തുനിയരുതേ... ഇതില്‍; വ്യക്തിപരമായി ഞാനു൦ ബുദ്ധിപരമായി നിങ്ങളു൦ വിമ൪ശിക്കപ്പെട്ടേക്കാ൦. 'അക്ഷമ' നിങ്ങളെ അനുവദിക്കുന്നില്ലെങ്കില്‍...?! ഇതിലെ വാക്കുകള്‍ നിങ്ങളില്‍ രഹസ്യമായിരിക്കട്ടെ.
"ഉമിനീരിനോടുള്ള ഭാവവൈരുദ്ധ്യം പോലെ തന്നെയാണ് ഇന്ന് പലതും. ഒന്നില്‍നിന്നുതന്നെ നുണഞ്ഞിറക്കപ്പെടുകയും കാ൪ക്കിച്ചു തുപ്പപ്പെടുകയും ചെയ്യുന്നു.ജീവിതവും ഏതാണ്ടിങ്ങനെ തന്നെ. എന്‍റെ ചിന്തകളും..":)അതിമനോഹരമായിരിക്കുന്നു.
ഉമിനീരിനോടുള്ള ഭാവവൈരുദ്ധ്യം പോലെ തന്നെയാണ് ഇന്ന് പലതും. ഒന്നില്‍നിന്നുതന്നെ നുണഞ്ഞിറക്കപ്പെടുകയും കാ൪ക്കിച്ചു തുപ്പപ്പെടുകയും ചെയ്യുന്നു.ഷാര്‍പ്പ് തോട്ട്സ്.....
"ഉമിനീരിനോടുള്ള ഭാവവൈരുദ്ധ്യം പോലെ തന്നെയാണ് ഇന്ന് പലതും. ഒന്നില്‍നിന്നുതന്നെ നുണഞ്ഞിറക്കപ്പെടുകയും കാ൪ക്കിച്ചു തുപ്പപ്പെടുകയും ചെയ്യുന്നു.ജീവിതവും ഏതാണ്ടിങ്ങനെ തന്നെ. എന്‍റെ ചിന്തകളും.."
ReplyDelete:)അതിമനോഹരമായിരിക്കുന്നു.
ഉമിനീരിനോടുള്ള ഭാവവൈരുദ്ധ്യം പോലെ തന്നെയാണ് ഇന്ന് പലതും. ഒന്നില്‍നിന്നുതന്നെ നുണഞ്ഞിറക്കപ്പെടുകയും കാ൪ക്കിച്ചു തുപ്പപ്പെടുകയും ചെയ്യുന്നു.
ReplyDeleteഷാര്‍പ്പ് തോട്ട്സ്.....