Thursday, February 11, 2010

5 February 2004

ഉമിനീരിനോടുള്ള ഭാവവൈരുദ്ധ്യം പോലെ തന്നെയാണ്‌ ഇന്ന് പലതും. ഒന്നില്‍നിന്നുതന്നെ നുണഞ്ഞിറക്കപ്പെടുകയും കാ൪ക്കിച്ചു തുപ്പപ്പെടുകയും ചെയ്യുന്നു.


ജീവിതവും ഏതാണ്ടിങ്ങനെ തന്നെ.
എന്‍റെ ചിന്തകളും.

3 comments:

  1. "ഉമിനീരിനോടുള്ള ഭാവവൈരുദ്ധ്യം പോലെ തന്നെയാണ്‌ ഇന്ന് പലതും. ഒന്നില്‍നിന്നുതന്നെ നുണഞ്ഞിറക്കപ്പെടുകയും കാ൪ക്കിച്ചു തുപ്പപ്പെടുകയും ചെയ്യുന്നു.ജീവിതവും ഏതാണ്ടിങ്ങനെ തന്നെ. എന്‍റെ ചിന്തകളും.."

    :)അതിമനോഹരമായിരിക്കുന്നു.

    ReplyDelete
  2. ഉമിനീരിനോടുള്ള ഭാവവൈരുദ്ധ്യം പോലെ തന്നെയാണ്‌ ഇന്ന് പലതും. ഒന്നില്‍നിന്നുതന്നെ നുണഞ്ഞിറക്കപ്പെടുകയും കാ൪ക്കിച്ചു തുപ്പപ്പെടുകയും ചെയ്യുന്നു.



    ഷാര്‍പ്പ് തോട്ട്സ്.....

    ReplyDelete