ഇനിയെന്‍ മഴക്കാലം
തുള്ളിയാല്‍ നീര്‍ത്തിട്ട
ചവറ്റു പായില്‍, റോഡില്‍
കാല്‍നനച്ചെത്തിയ
ചെരിപ്പുകള്‍.
വാര് ഞാന്‍ പൊട്ടിച്ചു
വച്ചെന്‍ അലമാരിയിങ്കല്‍
ഇനിയെന്റെ കാലുള്ള ചെരിപ്പുകള്‍,
മഴക്കാല സ്വപ്‌നങ്ങള്‍
അവിടെ ശേഷിക്കട്ടെ !!
ചില ചിന്തകള്‍ വളരെ നിര്മലമാണ്. അത്രയും തന്നെ അപകടകരവും. ഇന്ന് ഞാന്‍ വേറിട്ട വഴിയെ ചിന്തിച്ചില്ല, വേറിട്ട വഴിയെ നടന്നതുമില്ല.
No comments:
Post a Comment