Friday, January 1, 2010

1 january 2003

പുലരി...

പാടുവാനറിയുന്ന ഒരു കുയിലിനെ അത് തന്റെ കൂടാരത്തില്‍ നിന്നും തുറന്നു വിട്ടു. എനിക്കായി...

ഞാനതുകേട്ടുണ൪ന്നു.

ഉറക്കച്ചടവുള്ള കണ്ണുകളിലേക്ക് ജനുവരിയുടെ ശീതരക്തം കോറിയിട്ടു.

ഞാനറിയാതെ വിട൪ന്നുപോയ കണ്ണുകള്‍.
മിഴിയോലയില്‍ ഊയലാടുന്ന മഞ്ഞുതുള്ളികള്‍...

ഇന്നലെ...
പുതുവ൪ഷം ആഘോഷിക്കാ൯ ആരൊക്കെയോ ക്ഷണിച്ചു.
പടക്കവും മേളവും ...

ഞാ൯ വരുന്നില്ല! എങ്കിലും; തീ൪ത്തും!!
എനിക്ക് ശാന്തമായി ഉണരണം

2 comments:

 1. ഞാ൯ വരുന്നില്ല! എങ്കിലും; തീ൪ത്തും!!
  എനിക്ക് ശാന്തമായി ഉണരണം.........:(

  ReplyDelete
 2. ഞാ൯ വരുന്നില്ല! എങ്കിലും; തീ൪ത്തും!!
  എനിക്ക് ശാന്തമായി ഉണരണം....


  ശാന്തമായി ഉറങ്ങുന്നു ല്ലേ :(

  ReplyDelete